മുഖത്തല: കല്ലുവെട്ടാംകുഴിയിൽ കളിയ്ക്കൽ വീട്ടിൽ െകാച്ചുചെറുക്കൻ (89) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു (റിട്ട. അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ഡോ. വസന്ത (ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ, ഇ.എസ്.ഐ, കടമ്പനാട്). ബാലൻ (എച്ച്.എ.എൽ, ബംഗളൂരു എച്ച്.എ.എൽ), ബാലകൃഷ്ണൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ബാലചന്ദ്രൻ (റെയിൽവേ, കരുനാഗപ്പള്ളി). മരുമക്കൾ: ഷീന ബാബു (സെക്രട്ടേറിയറ്റ്), കെ. പ്രതാപൻ (അഡ്വക്കറ്റ്, പത്തനംതിട്ട), പ്രവിദ (അധ്യാപിക, കുമരനല്ലൂർ എച്ച്.എസ് പട്ടാമ്പി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.