ഇടമുളയ്ക്കൽ: തുമ്പിക്കുന്ന് ബിലാൽ മൻസിലിൽ പരേതനായ ഇല്ലിയാസിെൻറ ഭാര്യ ഫാത്തിമാബീവി (86) നിര്യാതയായി. മക്കൾ: ഷാമില, പരേതയായ സജീന. മരുമകൻ: അബ്ദുൽ റഷീദ്