വടക്കൻ മൈനാഗപ്പള്ളി: ജ്യോതി ഭവനത്തിൽ തങ്കപ്പൻ (67-റിട്ട. എസ്.ബി.ടി നെടിയവിള ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജ്യോതി, ജ്യോതിലാൽ. മരുമകൻ: പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് വെളുത്തമണലിൽ.