കമുകുംചേരി: മിനി മന്ദിരത്തിൽ സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: രജനി, ബൈജു, ഷൈജു. മരുമക്കൾ: സുരേഷ്, ബിനി, ദീപ.