കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിനുസമീപം നാജി നിവാസിൽ (എച്ച്.എസ് നിവാസ്) പരേതനായ അബൂബക്കറിെൻറയും ഖൗലത്തിെൻറയും മകൻ ഹാരിസ് ബാബു (48) നിര്യാതനായി. കൊച്ചുമുട്ടയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: ഷൈലജ. മക്കൾ: ഫാത്തിമ ഹാരീസ്, സൈദലി ഹാരീസ്. സഹോദരങ്ങൾ: നാജി ഷറഫ്, അജിമോൻ.