പരവൂർ: നെടുങ്ങോലം മേടയിൽ വീട്ടിൽ പരമു (94) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ശ്രീജ, ജോയ്സ്, ബിജു. മരുമക്കൾ: മുരളീധരൻ, ജ്യോതിലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.