പരവൂർ: കോട്ടുവൻകോണം ഏറത്തുവിള വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ ആനന്ദവല്ലി (83) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ഷീല (ഓവർസിയർ മടവൂർ ഗ്രാമപഞ്ചായത്ത്), സുനിൽകുമാർ. മരുമക്കൾ: ബിന്ദു, പ്രകാശ്, ഷീബ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ആറിന്.