െകാല്ലം: ചാങ്കൂർ വീട്ടിൽ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻപിള്ള, പരേതനായ ശിവശങ്കരപിള്ള, പരേതനായ ഓമനക്കുട്ടൻപിള്ള, ശശിധരൻപിള്ള, പരേതയായ വിമല, അമ്മിണിയമ്മ. മരുമക്കൾ: പരേതയായ പത്മകുമാരി, മാധവിക്കുട്ടി, വിജയകുമാർ, ശ്രീദേവി, പരേതനായ ശിവദാസൻപിള്ള, വിജയൻപിള്ള (ബേബി).