ചവറ: പുതുക്കാട് തെക്കിനി പടിഞ്ഞാറ്റതില്‍ രാധാകൃഷ്ണെൻറയും പ്രഭയുടെയും മകന് അനന്തു കൃഷ്ണന് (24) നിര്യാതനായി. സഹോദരി: രമ്യാ കൃഷ്ണന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.