കുറ്റിവട്ടം: വടക്കുംതല മേക്ക് പുതുക്കുളത്ത് വീട്ടിൽ പരേതനായ ജമാലുദ്ദീൻ കുഞ്ഞിെൻറ മകൻ ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഫിറോസ്, ഫാറൂഖ്ഖാൻ.