നെടുവത്തൂർ: തട്ടക്കട്ട് പടിഞ്ഞാറ്റത്തി പരേതനായ നാണുപിള്ളയുടെ ഭാര്യ സുഭാഷിണിയമ്മ (93) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ചന്ദ്രബോസ്, ചന്ദ്രബാബു, പത്മകുമാരി. മരുമക്കൾ: മുരളീധരൻ പിള്ള, ജ്യോതിലക്ഷ്മി, പ്രീതറാണി, പരേതനായ രഘുകുമാർ.