കല്ലമ്പലം: തോട്ടക്കാട് പന്തുവിള വീട്ടിൽ ലോഹിനിയുടെയും പരേതനായ ഗോപാലെൻറയും മകൾ മൈലക്കാട് മാങ്കൂട്ടത്തിൽ സുന്ദരെൻറ ഭാര്യ മേരി (54) നിര്യാതയായി. മക്കൾ: സുമേഷ്, സുമി. മരുമക്കൾ: കല്ലു, ഷൈജിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.