തേവലക്കര: മൈനാഗപ്പള്ളി കടപ്പ വയലിറക്കത്ത് പടിഞ്ഞാറെ പുത്തൻവീട് (കാരവിള) മത്തായി വൈദ്യെൻറ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. ചിറ്റുമല പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. മനോജ് എം കോശി വൈദ്യൻ (കർമൽ സ്നേഹ നിലയം അഭയകേന്ദ്രം മാനേജിങ് ഡയറക്ടർ), മഞ്ജുഷ (കെ.എസ്.ഇ.ബി, അടൂർ). മരുമക്കൾ: പരേതനായ ബിനു ജോയ് (ചൂരക്കോട്), സുജ മനോജ് (ഇലന്തൂർ). സംസ്കാരം ചൊവ്വാഴ്ച തേവലക്കര മാർ ആബോ മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച് പള്ളിയിലെ കുടുംബകല്ലറയിൽ.