ഓച്ചിറ: വള്ളികുന്നം കാഞ്ഞിപ്പുഴ വാളച്ചാൽ കളത്തിൽ പുത്തൻവീട് (ആറ്റൂർ കിഴക്കതിൽ) പുറ്റേൽ ഹമീദ് കുട്ടി (65) നിര്യാതനായി. ചങ്ങൻകുളങ്ങരയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: ജലാലുദീൻ, റഷീദ, റഷീന, ഷീബ, റഹിയാനത്ത്. മരുമക്കൾ: സോഫിത, നാസർ, റഷീദ്, ബാബു സുലൈമാൻ, സുനീർ.