ചേരപ്പള്ളി: ചേരപ്പള്ളി സൗഗന്ധികത്തിൽ സോമെൻറ ഭാര്യ ഡെൽസി (67) നിര്യാതയായി. മക്കൾ: ബിനു, ബീനാറാണി. മരുമക്കൾ: രമ്യ, സാംജി ജോസ്. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.