വെഞ്ഞാറമൂട്: മണ്ഡപക്കുന്ന് പുത്തന്‍വിള വീട്ടില്‍ പരേതനായ പരമുവിെൻറ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കള്‍: സോമന്, ശ്രീലത, അനില്‍കുമാര്‍. മരുമക്കള്‍: ലാലി, പരേതനായ അശോകന്, ഷീജ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.