വയ്ക്കല്ലൂർ: വയ്ക്കല്ലൂർ മേക്കേ നെടുമുഖം വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. മക്കൾ: രവി കുമാരൻ നായർ, വിജയൻ, ശ്രീലത, ജലജ, സുരേഷ് കുമാർ, ഉഷ, ലേഖ. മരുമക്കൾ: വിജയകുമാരി, ലീലകുമാരി, സുന്ദരേശൻ നായർ, ശശികുമാരൻ തമ്പി, അമ്പിളി, ഭുവനചന്ദ്രൻ നായർ, ശ്രീകുമാരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.