വെഞ്ഞാറമൂട്: കുറ്റിമൂട് അജി ഭവനില്‍ ഗോപി (80) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: അനില്‍കുമാര്‍, ജയന്, അജികുമാര്‍. മരുമക്കള്‍: ഇന്ദുലേഖ, സുനിത, ആശമോള്‍. സഞ്ചയനം വെള്ളിയാഴ്ച.