വെഞ്ഞാറമൂട്: പുല്ലമ്പാറ കുളപ്പുറം കിഴക്കേവിള വീട്ടില് സന്തോഷ് (46) നിര്യാതനായി. ഭാര്യ: അഞ്ജു. മകന്: അഭേഷ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.