വട്ടക്കരിക്കകം: ബ്ലോക്ക് നമ്പർ 852 മുസ്ലിം ലീഗ് വാമനപുരം മണ്ഡലം, എസ്.ടി.യു ജില്ല ട്രഷറർ വട്ടക്കരിക്കകം ഷാജഹാൻ (55) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുനീർഷ, സുൽഫീക്കർ.