പൂപ്പലം: പരേതനായ കാവുങ്ങൽതൊടി അബ്ദുറഹ്മാൻ മൗലവിയുടെ ഭാര്യ ജമീല (78) നിര്യാതയായി. മക്കൾ: റഷീദ, സയീദ, ഇബ്രാഹീം, അബ്ദുൽ വഹാബ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഷഹർബാൻ, സലീന.