താനൂർ: കണ്ണന്തളിയിലെ പരേതനായ വെള്ളാളി ഹസ്സെൻറ ഭാര്യ പാത്തുമ്മു (87) നിര്യാതയായി. മക്കൾ: അബൂബക്കർ, മൂസക്കുട്ടി, സൈദു, മൊയ്തീൻ, ബഷീർ, മജീദ്, സുലൈഖ, ഖദീജ. മരുമക്കൾ: ബാവ, ലത്തീഫ്, ഖദീജ, റംല, നഫീസ, മൈമൂന, നഫീസ, ബീക്കുട്ടി.