മൂന്നിയൂർ: പാറക്കാവ് സ്വദേശി മുട്ടിച്ചിറക്കൽ മുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുന്നാസർ, അബ്ദുൽ മുനീർ, മുജീബുറഹ്മാൻ, ഹാരിസ്, റംല, ആസ്യ, സക്കീന, നസ്റത്ത്. മരുമക്കൾ: കോയമോൻ, അബ്ദുറഹ്മാൻ, ഫൈസൽ, ഹക്കീം, ആയിശാബി, അസ്മാബി, ഉമ്മുഹബീബ, ഉമ്മു ഹാനി.