വഴിക്കടവ്: വരക്കുളം പരേതനായ ഗണപതി ചെട്ട്യാരുടെ ഭാര്യ അറയിൽ കല്ല്യാണി (83) നിര്യാതയായി. മക്കൾ: സത്യൻ, നാരായണൻ, ശോഭന, സുമതി, പരേതയായ രുഗ്മിണി. മരുമക്കൾ: ലക്ഷ്മി, സതീദേവി, ദാസൻ, മോഹനൻ, ഹരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലുണ്ട പൊതുശ്മശാനത്തിൽ.