വള്ളിക്കുന്ന്: പരുത്തിക്കാട് കള്ളിയിൽ കുഞ്ഞീൻ (80) നിര്യാതനായി. ഭാര്യ: സാറാബീവി. മക്കൾ: ഖദീജ, ഹംസ, മൈമൂന, മുജീബ് റഹ്മാൻ, അബ്ദുൾ റഷീദ്. മരുമക്കൾ: അബ്ദുൾ ലത്തീഫ് (പറമ്പിൽ പീടിക), റജീന (ഫറോക്), ഹൈദരലി (വള്ളിക്കുന്ന്), ഉമ്മുസൽമ (ആലിൻചുവട്), ബുഷ്റ (അരീപ്പാറ).