രാമപുരം: മലപ്പുറം മേൽമുറി മഅ്ദിൻ അക്കാദമിയിലെ അധ്യാപകൻ പനങ്ങാങ്ങര ചെരിപുറത്ത് അബ്ദുൽ മജീദ് സഖാഫിയുടെ ഭാര്യ കടുങ്ങപുരം ചക്കച്ചൻ അസ്മാബി (37) നിര്യാതയായി. പിതാവ്: മുഹമ്മദ് ചക്കച്ചൻ (കടുങ്ങപുരം) മാതാവ്: ആയിശ. മകൾ: ഫാതിമ ഫർഹ.