പൊന്നാനി: കുറ്റിക്കാട് മാമ്പറ്റ സ്റ്റോർ ഉടമയും തവനൂർ കടകശ്ശേരി സ്വദേശിയുമായ ഗിരിജ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ നായർ. മകൻ: പ്രമോദ്. മരുമകൾ: ഇന്ദു.