കോട്ടക്കൽ: പറപ്പൂർ ചെറിയം വീട്ടിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല മുൻ ജീവനക്കാരനാണ്. ഭാര്യ: ഭാനുമതി. മക്കൾ: ഗോപകുമാർ (മാതൃഭൂമി, കോഴിക്കോട്), മനോജ് (കോട്ടക്കൽ ആര്യവൈദ്യശാല), മഞ്ജുള (ദുബൈ). മരുമക്കൾ: രൂപ (സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ), പ്രസ്നി, രഞ്ജിത് മാധവൻ (ജി.എസ്.എം ദുൈബ). സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.