പനമരം: പരേതനായ അരികെട്ടി മൊയ്തു ഹാജിയുടെ ഭാര്യ കുനിയിൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ്, ഉസ്മാൻ (റിട്ട. ബാങ്ക് മാനേജർ), അബ്ദുൽ നാസർ (ബിസിനസ്), മജീദ് (ആസ്ട്രേലിയ), സൽമ. മരുമക്കൾ: റാബിയ, ജമീല, റോസ്ന, സോന (ആസ്ട്രേലിയ), ഇബ്രാഹിം മാണ്ടാട്