വഴിക്കടവ്: മൊടപ്പൊയ്ക മറുകുമൂട്ടിൽ എം.വി. മാത്യു (ബാബു -68) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (വടപുറം നെടുമ്പള്ളി കുടുംബാംഗം). മക്കൾ: ബിജു (ഖത്തർ), ബിജി (കുവൈത്ത്), ബിൻസി (മസ്കത്), ബിനീഷ് (പരിയാപുരം). മരുമക്കൾ: ലിജി (മൂത്തേടം), ബോബി (ചീരക്കുഴി), ബൈജു (മസ്കത്), അനിൽ പുലിപ്ര (മെംബർ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്). സംസ്കാരം പിന്നീട് മോട പൊയ്ക സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.