എടവണ്ണ: മുണ്ടേങ്ങര വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കുറുക്കൻ ആദംകുട്ടി (75) നിര്യാതനായി. യു.ഡി.എഫ് വാർഡ് സമിതി ചെയർമാൻ, മഹല്ല് സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പനനിലത്ത് ഫാത്തിമ. മക്കൾ: ശബ്ന, റബീന, സറീന, മുബീൻ. മരുമക്കൾ: സഫീർ (മമ്പാട്), ഹൈദർ, സമീർ, റാനിയ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, ജമീല, സൈന, സുബൈദ, സഫിയ, മുഹമ്മദ്, നാസർ.