തേഞ്ഞിപ്പലം: ഒലിപ്രം 14ാം മൈലിലെ കിഴക്കേകോട്ടായി അബ്ദുറഹിമാെൻറ (വല്യാപ്പു ഹാജി) മകൻ അബ്ദുൽ സലീം (50) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ. ഫാത്തിമ സുഹ്റ. മക്കൾ. ഫെബിൻഷാ റഹ്മാൻ, ഷെബിൻഷാ സലീം, ഷിബിന. മരുമക്കൾ: വി.പി. സഫ്വാന (ചേറൂർ), റിഷാന പർവീൻ (വലക്കണ്ടി) മാജിദ് (കക്കാട്). സഹോദരങ്ങൾ: റസാഖ്, ആസ്യ, സൗദ, ലത്തീഫ്, ബുഷ്റ, സാജിത, സാദിഖ്, ഷജീർ.