പുൽപള്ളി: അൻപത്താറ് കുന്നക്കാട്ട് ചാക്കോയുടെ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: സൂരജ്, അർച്ചന, സച്ചിൻ. മരുമക്കൾ: ദിവ്യ, ജോഷി, രമ്യ. സംസ്കാരം ചൊവ്വാഴ്ച 11ന് ആടിക്കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.