കരുളായി: ഭൂമിക്കുത്ത് മുട്ടാഞ്ചേരി വര്‍ഗീസ് (80) നിര്യാതയായി. ഭാര്യ: സാറാമ. മക്കള്‍: റിഷിക്കുട്ടി, റീന, ആനി, ബീന. മരുമക്കള്‍: ജോര്‍ജ്ക്കുട്ടി, ഷിബു, റെജി, ബിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കരുളായി സെൻറ് ജോര്‍ജ് ഓര്‍ത്തഡോസ് ചര്‍ച്ച് സെമിത്തേരിയിൽ.