എരുമാട്: മേച്ചേരിൽ മത്തായികുഞ്ഞ് (85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സെലീനാമ്മ (റിട്ട. അധ്യാപിക, എ.എൽ.പി.എസ് നായ്ക്കട്ടി), ബേബിച്ചൻ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് ആനപ്പാറ), സ്മിത മോൾ (അധ്യാപിക, സെൻറ് മേരീസ് കോളജ് എച്ച്.എസ്.എസ്, ബത്തേരി). മരുമക്കൾ: മത്തായി മംഗലത്ത് (റിട്ട. സൂപ്രണ്ട്, സെൻറ് മേരീസ് കോളജ്, സുൽത്താൻ ബത്തേരി), സുജി, എം.ടി. ബിജു (അധ്യാപകൻ, സർവജന എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി).