മാനന്തവാടി: വിളമ്പുകണ്ടം ഗവ. എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ വിളമ്പുകണ്ടം ലീലാസദനം കെ. അച്യുതൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷൈലജ, പ്രേമ, ജ്യോതി, ബിന്ദു, ഗിരീഷ്. മരുമക്കൾ: വേലായുധൻ, മുരളി, വേണു, സുരേഷ്, രമ്യ.