ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് കോന്നോത്ത് പരേതനായ വാസുദേവൻ നായരുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: സേതുഭായി, അനിൽകുമാർ (വിക്രമൻ), പ്രസാദ്. മരുമക്കൾ: പരേതനായ പി.ജെ. കുര്യൻ, ബിന്ദു, ഗംഗാലക്ഷ്മി.