മല്ലപ്പള്ളി ഈസ്റ്റ്: മണക്കാലംപള്ളിയിൽ പരേതനായ മാത്യു ശമുവേലിെൻറ ഭാര്യ തങ്കമ്മ ശമുവേൽ (75) നിര്യാതയായി. ഇടമൺ വാരുതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി (മുംബൈ), ജെയ്നമ്മ ബിജു, പരേതനായ സാബു. മരുമക്കൾ: കുഞ്ഞുമോൾ (മുംബൈ), ബിജു രാജൻ (കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ, വായ്പൂര്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കൈപ്പറ്റ സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.