പന്തളം: മങ്ങാരം കുമ്പിലേത്ത് മിസ്പാ കോട്ടേജിൽ പരേതനായ കെ.ഡി. ജോർജിെൻറ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: തമ്പി, ഓമന, ലാലി, ഷാജി, റോസമ്മ, റെനി. മരുമക്കൾ: ത്രേസ്യാമ്മ, പാസ്റ്റർ കെ.എം. ജോയി (മുംബൈ), പാസ്റ്റർ കെ.രാജൻ, പൊന്നമ്മ, അച്ചൻകുഞ്ഞ് (പുണെ), പരേതനായ ഷാജി ഡേവിഡ്. സംസ്കാരം പിന്നീട്.