പന്തളം: കുരമ്പാല നിർവനമുക്ക് അമലഭവനിൽ വിശ്വനാഥനെ (മണിയൻ- 48) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ച രേണ്ടാടെയാണ് സംഭവം. ഭാര്യ: അംബിക. മക്കൾ: അമല, അഖില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. പന്തളം പൊലീസ് കേസെടുത്തു.