കാച്ചാണി: ശാന്താലയത്തിൽ വേണുഗോപാലൻ നായർ (66-റിട്ട. ഫിംഗർ പ്രിൻറ് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. കാച്ചാണി െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി, കുന്നൂർശാല ക്ഷേത്ര ഓഡിറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ: സുജാതകുമാരി. മക്കൾ: ദിവ്യ, ഡോ. ദേവി (കിംസ്). മരുമക്കൾ: രതീഷ് എസ്.ശങ്കർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന്.