മുടപുരം: മുടപുരം കല്ലുവിള വീട്ടിൽ പരേതരായ നളിനെൻറയും പത്മാവതിയുടെയും മകൻ സജീവ്കുമാർ (55) നിര്യാതനായി. സഹോദരങ്ങൾ: സജീവൻ, ലൈലകുമാരി, ശോഭനകുമാരി, പരേതനായ രതികുമാർ, ശോഭന.