കല്ലറ: തറട്ട ശ്രീയിൽ ഗോപാലകൃഷ്ണക്കുറുപ്പ് (മുൻ പത്രം ഏജൻറ്) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഹരികുമാർ, ശ്രീകാന്ത് (ആർമി). മരുമക്കൾ: അൻഷ, അഞ്ജിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.