കല്ലമ്പലം: കരവാരം വഞ്ചിയൂർ മേവർക്കൽ വട്ടവിള വീട്ടിൽ രവീന്ദ്രൻ നായർ (78-റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ (അമ്മിണി). മക്കൾ: ബിജു, ബൈജു, ബിനോജ്. മരുമക്കൾ: ശ്രീജ ബിജു, നിഷ ബൈജു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.