തിരൂരങ്ങാടി: ചെമ്മാട് സി.കെ നഗറിലെ വിളക്കണ്ടത്തിൽ മുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, മുഹമ്മദലി, സഫിയ. മരുമക്കൾ: മുഹമ്മദലി, ഫൗസിയ, ജഹാനാശെറിൻ.