കോട്ടക്കൽ: ആട്ടീരി സ്വദേശി പരേതനായ പുത്തൻ തോട്ടുങ്ങൽ ഏന്തിെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: അലി, സുഹ്റാബി. മരുമക്കൾ: അബ്ബാസ് (ചോലക്കുണ്ട്), ഖൈറുന്നിസ (പൊന്മുണ്ടം).