കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പരേതനായ വള്ളുക്കുന്നൻ അസൈനാർ ഹാജിയുടെ മകൻ കാസിം ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ പാമങ്ങാടൻ. മക്കൾ: റഫീഖ, അസൈനാർ, മുനീർ. മരുമക്കൾ: മുഹമ്മദലി പരവങ്ങേൽ, റഷീദ, ഷൈമ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബുൽ ഗഫൂർ, അഷറഫ്, സഫിയ, റംലത്ത്, പരേതനായ മുഹമ്മദ്കുട്ടി.