മല്ലപ്പള്ളി: പാതിക്കാട് മേപ്രത്ത് എം.ഐ. ഇട്ടി (ബേബി -75) നിര്യാതനായി. ഭാര്യ: ഫാത്തിമാപുരം കാട്ടുപറമ്പിൽ കുഞ്ഞുമോൾ ബേബി. മക്കൾ: അനിത, അനില, സുനില, ഐസക്, വിനിൽ. മരുമക്കൾ: ബിജു കോര, സജി, സാബു, സുമി ഐസക്, ഷാലു വിനിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാതിക്കാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.