കോന്നി: എലിയറയ്ക്കൽ രാധാകൃഷ്ണ ഭവനിൽ കെ. ശിവരാമൻ നായർ (റിട്ട. ക്ലർക്ക്, കെ.കെ.എൻ.എം എച്ച്.എസ് -89) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, ശ്രീലത, പരേതനായ സന്തോഷ്കുമാർ. മരുമക്കൾ: സുജാത, ഇന്ദിരാദേവി, സുരേഷ്ബാബു.