മല്ലപ്പള്ളി: പാടിമൺ ചേലാമാക്കൽ തോമസ് ഇടിക്കുള (കുഞ്ഞൂട്ടി- 90) നിര്യാതനായി. ഭാര്യ: കണ്ടംപേരൂർ കൊക്കാവള്ളിൽ പരേതയായ കുഞ്ഞമ്മ. മക്കൾ: ലൈല, ലിസി (എൻ.ടി.പി.സി ഉദ്യോഗസ്ഥ, സിംഗറോളി), ജോളി (റാഞ്ചി), റെജി, മിനി (മുംബൈ), ഷിനു. മരുമക്കൾ: ലാലു, ബെന്നി (സിംഗറോളി), സാബു (ബി.എസ്.എഫ് ഡൽഹി), അനിജ, മോൻസി (മുംബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പരയ്ക്കത്താനം സെൻറ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ.